കണ്ണുകള്‍ കൊണ്ട് കാണുന്ന ഇത്തിരി കാഴ്ചയല്ല ഈ ലോകം നമ്മള്‍ കാണുന്ന പകലും രാവും ചേര്‍ന്നതല്ല കാലം പ്രകൃതിയിലെ ഓരോ വസ്തുവിനും അതിന്റെ ഉള്ളില്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കുറേ കാര്യങ്ങളുണ്ട്
1 ദൂരെ നിന്ന് ഒരു കാഴ്ച പെയ്യാന്‍ കൊതിച്ചു നില്‍ക്കുന്ന മേഘവും
2വഴി തെറ്റിയ കന്നുകാലികള്‍
3 നിറഞ്ഞു തുളുമ്പി നില്‍ക്കുന്ന ചാലിയാര്‍
4 അസ്തമയ സൗന്തര്യത്തില്‍ എയര്‍പോര്‍ട്ട്
5 വളഞ്ഞ്പുളഞ്ഞ്ചാലിയാര്‍
6 ഇലയുടെ മടിയില്‍ പൂമ്പാറ്റ
7നെല്‍ പാടത്തിലെ വാഴത്തോപ്പ്
8പഴുത്ത മുന്തിരിക്കുലകള്‍
9പറക്കാന്‍ കൊതിച്ച്
10 മഴ അവശേഷിപ്പിച്ച തുള്ളികള്‍
11 തുള്ളി തുള്ളിയായി
12മരണഭീതിയില്‍ ഒരു സായാഹ്നം (താജ് മഹല്‍)
13 ശുഭ സായാനം
14 ഇറ്റിറ്റു വീഴാന്‍ കൊതിച്ച്
15 മറയും മുഞ്ഞെ
16 കൊയാന്‍ കൊതിച്ച്
17 മഴത്തുള്ളികളില്‍ ലൈറ്റ് പ്രതിഫലിച്ചപ്പോള്‍
18ഒരു കടല്‍ സായാനം
19 ചിതറാന്‍ കൊതിച്ച്
20 മകള്‍ക്കൊപ്പം കടലില്‍
21 കള്ള മാരെയും കാത്ത്
1 ദൂരെ നിന്ന് ഒരു കാഴ്ച പെയ്യാന്‍ കൊതിച്ചു നില്‍ക്കുന്ന മേഘവും
2വഴി തെറ്റിയ കന്നുകാലികള്‍
3 നിറഞ്ഞു തുളുമ്പി നില്‍ക്കുന്ന ചാലിയാര്‍
4 അസ്തമയ സൗന്തര്യത്തില്‍ എയര്‍പോര്‍ട്ട്
5 വളഞ്ഞ്പുളഞ്ഞ്ചാലിയാര്‍
6 ഇലയുടെ മടിയില്‍ പൂമ്പാറ്റ
7നെല്‍ പാടത്തിലെ വാഴത്തോപ്പ്
8പഴുത്ത മുന്തിരിക്കുലകള്‍
9പറക്കാന്‍ കൊതിച്ച്
10 മഴ അവശേഷിപ്പിച്ച തുള്ളികള്‍
11 തുള്ളി തുള്ളിയായി
12മരണഭീതിയില്‍ ഒരു സായാഹ്നം (താജ് മഹല്‍)
13 ശുഭ സായാനം
14 ഇറ്റിറ്റു വീഴാന്‍ കൊതിച്ച്
15 മറയും മുഞ്ഞെ
16 കൊയാന്‍ കൊതിച്ച്
17 മഴത്തുള്ളികളില്‍ ലൈറ്റ് പ്രതിഫലിച്ചപ്പോള്‍
18ഒരു കടല്‍ സായാനം
19 ചിതറാന്‍ കൊതിച്ച്
20 മകള്‍ക്കൊപ്പം കടലില്‍
21 കള്ള മാരെയും കാത്ത്



















No comments:
Post a Comment