Saturday, 25 May 2019

ഇന്നലകളിലെ ഇന്ന്,2006 വി.എസ് അച്യുതാന്ദന്‍ മന്ത്രിസഭ അധികാരമേറ്റു.

2006 മെയ് മാസത്തില്‍ ആണ് വിഎസ് അചുതാനന്ദന്‍ മന്ത്രിസഭ അതികാരംമേല്‍ക്കുന്നത്.
2006 മുതല്‍ 2011 വരെ മുഖ്യന്തി ആണ്.
2006 ലെ തെരഞ്ഞടുപ്പ് ഫലം വന്നപ്പോള്‍ ഇടതു മുന്നണി 98 സീറ്റോടെ ഭരണം പിടിച്ചു. ഐക്യ മുന്നണിക്ക് ലഭിച്ചത് 42 സീറ്റ്.

No comments:

Post a Comment

"Addressing High Unemployment in Kerala: Government Measures and Efforts to Create Job Opportunities"

  Unemployment is a major concern in the Indian state of Kerala. The state has a relatively high unemployment rate compared to other states ...