Wednesday, 20 December 2017

ഗുജറാത്ത് തെരഞ്ഞടുപ്പ്.


ഗുജറാത്ത് തെരഞ്ഞടുപ്പ് നടന്ന് കയിഞ്ഞപ്പോള്‍ കോണ്‍ഗ്രസിന് ശുഭ മുഹൂര്‍ത്തമാണ്.കഴിഞ്ഞ 20 വര്‍ഷം മായി ഭാരതീയ ജനതാപാര്‍ട്ടിയുടെ കൈയില്ലായ ഗുജറാത്തിനെ എങ്ങനെയും തിരച്ചടുകുക്ക എന്ന ഉദേശത്തോടെയാണ് രാഹുല്‍ തെരഞ്ഞടുപ്പിന് ഇറങ്ങുന്നത്.
തെരഞ്ഞടുപ്പ് തിയതി പ്രഖ്യാപ്പിക്കുന്നതില്‍ ബി.ജെ.പി കൊപ്പം നിന്ന കമ്മീഷന്‍ ചാനലുകള്‍ക്ക് അഭിമുഖം നടത്തിയതിന് രാഹുല്‍ ഗന്ധികെതിരെ കേസടുകുക്കയും ചെയ്തു.ബി.ജെ.പിക്ക് വേണ്ടി പ്രവര്‍ത്തികുക്ക എന്ന കര്‍മ്മം ആണ് തെരഞ്ഞടുപ്പ് കമ്മീഷന്‍ സ്വീകരിച്ചത് എന്നാല്‍ മോഷമല്ലാത്ത രീതിയില്‍ കോണ്‍ഗ്രസ് തെരഞ്ഞടുപ്പിനെ നേരിട്ടു.

No comments:

Post a Comment

"Addressing High Unemployment in Kerala: Government Measures and Efforts to Create Job Opportunities"

  Unemployment is a major concern in the Indian state of Kerala. The state has a relatively high unemployment rate compared to other states ...