സ്വന്തമായി ഒരു സ്വാതന്ത്രസമര ചരിത്രം പറയാൻ ഇല്ലാത്ത രാഷ്ട്രീയമാണ് പ്രധാനമന്ത്രി പിന്തുടരുന്നത് ആറുപതിറ്റാണ്ട് കൊണ്ട് ലോക ശക്തികളിലൊന്നായി വളർന്ന രാഷ്ട്രത്തിന്റെ നിർമ്മിതിയിലും ആ രാഷ്ട്രീയത്തിന് ഒരു പങ്കാളിത്തവും അവകാശപ്പെടാനില്ല എന്ന് ഓർക്കണം അധികാരത്തിലെത്തും വരെ രാഷ്ട്രം ഭരിച്ചവരെ അധിക്ഷേപിക്കാം മായിരുന്നു ഇനി എന്ത് ചെയ്യും ചരിത്രം വളച്ചൊടിച്ച് തിരുത്തുക യല്ലാതെ എത്ര തെളിവുകൾ നിരത്തി വ്യക്തമാക്കിയാലും എത്ര രേഖകൾ ഉയർത്തി വിവരിച്ചാലും തിരുത്താൻ പ്രധാനമന്ത്രി തയ്യാറല്ല പറഞ്ഞത് നുണയാണെന്ന് പകൽ പോലെ വ്യക്തമായിട്ടും അസത്യത്തിലെ ഇരുട്ടാണ് തനിക്ക് വെളിച്ചമെന്ന് പ്രഖ്യാപിക്കുന്ന അഹങ്കാരം ആണത് കുട്ടികൾ എന്തിന് പഠിക്കണമെന്നും വളരണമെന്നും പുസ്തകമെഴുതി ഉൽഭോതിപ്പിക്കുന്ന ആളാണ് നരേന്ദ്ര മോദി എന്താണ് മോദിജി താങ്കളിൽനിന്ന് രാജ്യത്തെ കുട്ടികൾ പഠിക്കേണ്ടത് തൽക്കാല നേട്ടത്തിന് കള്ളം പറയാം എന്നും ചരിത്രം തോന്നുംപടി തിരുത്താമെന്നും
പക്ഷേ സത്യം എന്താണ് 1948ൽ ജനറൽ തിമ്മയു സൈനികമേധാവി ആയിരുന്നില്ല നെഹുറു പ്രധാനമന്ത്രിയായിരിക്കുമ്പോൾ തന്നെയാണ് 1957 ൽ തിമ്മയ്യ യെ കരസേനാ മേധാവി ആക്കിയത് 1961 വരെ സേനാ മേധാവിയായി തുടർന്ന് തിമ്മയ്യ രാജി വെച്ചല്ല കാലാവധി പൂർത്തിയാക്കിയാണ് അഭിമാനത്തോടെ പടിയിറങ്ങിയത് മാത്രമല്ല 1948ൽ കൃഷ്ണമേനോൻ ആയിരുന്നില്ല ഇന്ത്യയുടെ പ്രതിരോധ മന്ത്രി സർദാർ ബൽദേവ് സിംഗ്ബൽദേവ് ആയിരുന്നു ഇതൊക്കെ ആരോടു പറയാൻ ആണ് പറഞ്ഞിട്ട് എന്ത് കാര്യം
ഇതൊക്കെ കേട്ട് നമ്മൾ ചിരിച്ചു കൊണ്ടിരിക്കുമ്പോൾനമ്മൾ ഈ അസത്യങ്ങൾ ചേർത്തുവച്ച് അവർ സമാന്തര ചരിത്രം സൃഷ്ടിക്കുകയാണ് അധികാരത്തിന് തിരുത്തുവാൻ കഴിയാത്ത ചരിത്രമില്ല എന്ന ഒരൊറ്റ ആത്മവിശ്വാസത്തിലേക്കാണ് അറിഞ്ഞുകൊണ്ട് ആവർത്തിക്കുന്ന ഈ അബദ്ധങ്ങൾ ചേർത്ത് കിട്ടുന്നത് ചരിത്രം തിരുത്താനുള്ള അധികാരം കൂടിയാണ് ഓരോ വോട്ടെടുപ്പിലും അവർ ലക്ഷ്യം വെക്കുന്നത് എന്നെ അറിയാതെ പോകരുത് പ്രബുദ്ധ ജനത തെറ്റിപ്പോയാൽ ജാള്യംതോന്നിതിരുത്തന്നുത്തുന്ന ജാള്യംതോന്നിതിരുത്തുന്ന
രാഷ്ട്രീയമല്ല പ്രധാനമന്ത്രി നരേന്ദ്രമോദി പിന്തുടരുന്നത് എന്ന പുതിയ ബോധ്യം ആവശ്യമുണ്ടോ രാജ്യത്ത് ഗുജറാത്ത് തെരഞ്ഞെടുപ്പ് സമയത്ത് നമ്മുടെ പ്രധാനമന്ത്രി രാജ്യത്തിനുമുന്നിൽ ഉയർത്തിയ ആരോപണം മറക്കാൻ നേരമായോ
നമുക്ക് അസ്വസ്ഥത തോന്നിയേക്കാം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് 125 കോടി ജനങ്ങളെ നയിക്കാൻ നിയോഗിക്കപ്പെട്ട നേതാവാണ് പ്രധാനമന്ത്രിയിൽ തെറ്റ് വരുത്തുമ്പോൾ കുഞ്ഞിനെ 125 കോടി ശിരസ്സുകൾ കൂടിയാണ് എന്നെ നിങ്ങൾക്ക് തോന്നിയേക്കാം നിങ്ങൾക്ക് ലജ്ജയും ജാള്യം തയും തോന്നിയേക്കാം പക്ഷേ അത്തരത്തിലുള്ള വികാരങ്ങൾ ഒന്നുംതന്നെ ബാധകമല്ലാത്ത രാഷ്ട്രീയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേത് അത് ഇനിയും മനസ്സിലാക്കാത്ത ഭൂരിപക്ഷമുള്ള നാട്ടിൽ ഇത് അർഹിക്കുന്നവരാണ് വർത്തമാനകാലത്തിന്റെ മൂർച്ചയുള്ള ചോദ്യങ്ങൾ നമ്മൾ ഓർക്കാതിരിക്കാൻ തന്നെയാണ് മറവിയിലേക്ക് പ്രധാനമന്ത്രി നമ്മെ ക്ഷണിക്കുന്നത് ചോദിക്കേണ്ട ചോദ്യങ്ങൾ നമ്മൾ ചോദിക്കാതിരിക്കാൻ തന്നെയാണ് ചർച്ചകളിൽ ശ്രദ്ധ മാറ്റുന്നത്
ഇന്നത്തെ ഇന്ത്യയെയെ ഗുരുതരമായി ബാധിക്കുന്ന ഈ ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് നമ്മുടെ പ്രധാനമന്ത്രി മറുപടി പറയുന്നത് നിങ്ങൾ കർണാടകയിൽ കേട്ടോ ഇന്ത്യയോട്, ഒറ്റക്കെട്ട് ജീവിച്ചിരുന്ന
ഇവിടുത്തെ മനുഷ്യരോട് ഈ രാഷ്ട്രീയം എന്താണ് ചെയ്തത് എന്ന ചോദ്യത്തിന് ഉണ്ടോ മറുപടി വിശ്വസ്തതയോടെ ജനാധിപത്യത്തിന്റെ നെടുത്തൂണുമായിരുന്ന ഇന്ത്യൻ ജനാധിപത്യത്തോട് ഇന്ത്യൻ ജുഡീഷ്യറിയോട് നിങ്ങൾ എന്തു ചെയ്തു എന്ന ചോദ്യത്തിന് ഉണ്ടോ മറുപടി ഒന്നിനുപോലും ഉത്തരം ഇല്ലാത്തതുകൊണ്ട് തന്നെയാണ് പ്രധാനമന്ത്രി അങ്ങ്ചരിത്രത്തിന്റെ ശവക്കല്ലറ തോണ്ടിയെടുക്കുന്നത് പക്ഷേ ഞങ്ങൾ ഓർക്കും താങ്കൾ മറക്കാനാഗ്രഹിക്കുന്ന ഓരോ ചോദ്യവും ഞങ്ങൾ ഓർക്കും വെറുപ്പും വിദ്വേഷവും നുണകളും സമാ സമം ചേർത്ത സംഘപരിവാർ മിശ്രിതം മല ഈ രാജ്യത്തെ ബഹുഭൂരിപക്ഷത്തിന്റെയും തലയിലെന്ന് നിങ്ങൾ മനസ്സിലാക്കണം ഇത് നല്ല മനുഷ്യരുടെ നാടിണ് ഇത് ഞങ്ങളുടെ രാജ്യമാണ് ചരിത്രത്തിലും വർത്തമാനത്തിലും വിഷം കലർത്തി പാവകളിൽ തെറ്റിദ്ധരിപ്പിച്ച് തെരഞ്ഞെടുപ്പുകളിൽ ഇനിയും വിജയിച്ചേക്കാം പക്ഷേ ജനാധിപത്യത്തിന് തെറ്റുകൾ തിരുത്താനുള്ള കഴിവുണ്ടെന്ന് ചരിത്രം തരുന്ന ഒരു ആത്മവിശ്വാസമുണ്ട് ഉറപ്പിച്ചുപറയുന്നു ഒരു അല്പം വൈകിയാലും ഇന്ത്യ ഹീനമായ രാഷ്ട്രീയത്തെ അതിജീവിക്കും

No comments:
Post a Comment