Sunday, 27 May 2018

ചിരി മായാതെ_ സെല്‍വാകെയര്‍ പാണ്ടിക്കാട്ട്



മനുഷ്യമനസാക്ഷിയെ തകര്‍ത്തുകൊണ്ട് നാലുചുവരുകള്‍ക്കുളളില്‍ കാലത്തെ ഭക്ഷണമാക്കുന്ന ഒരുപറ്റം മാതാപിതാക്കളുടെ ജീവിതത്തെയാണ് സമൂഹസമക്ഷം തുറന്ന് കാണിക്കുന്നത്.ആധുനിക സമൂഹത്തില്‍ തകരേണ്ട ഇത്തരം സ്ഥാപനങ്ങള്‍ പ്രോത്സാഹിക്കപ്പെടുകയാണ്ഇന്ന്.എന്നാല്‍ തെരുവിന്റെ മക്കള്‍ക്ക് ഇതൊരു താങ്ങും തണലും ആവുകയാണ് വിദ്യാസമ്പന്നരെന്ന് സ്വയം നടിക്കുന്ന ദൈവത്തിന്റ സ്വന്തം നാട്ടിലെ മലയാളികള്‍ അധപതിച്ച്
പോകുകയാണിന്ന്.വളര്‍ത്തി വലുതാക്കിയതിന്റ ശിക്ഷയായി അവര്‍ക്കു ലഭിച്ചത് ഈയൊരു കാരാഗ്രഹം മാത്രമാണ്.കണ്ണീരോടെ ഒരിറ്റു സ്‌നേഹത്തിനായികാത്തിരിക്കുന്ന മാതാപിതാക്കളാണിവിടെ ഒരു കുടുംബമായി കഴിയുന്നത്.ശാരീരികമായും മാനസികമായും തളര്‍ന്ന മറ്റൊരു വിഭാഗത്തെയും ഇവിടെ നമുക്കു കാണാം മുഹമ്മദ് ഹാജിയുടെ വ്യക്തിത്വത്തിന്റെ പകര്‍പ്പാണ് ഇന്നത്തെ സല്‍വാ ഹോം കെയര്‍ ഒരുപാട് കാലത്തെ പരിശ്രമങ്ങള്‍ക്കിടയില്‍ പല സംഘടനകളുമായി ബന്ധപ്പെടുവെങ്കിലും ഇദ്ദേഹത്തിന്റെ ശേഷമാണ് ഐ. ആര്‍. ഢബ്ലിയു. എന്ന എ.ജി.ഒ. ആണ് അംഗീകരിചത് കുറഞ അംഗങ്ങളില്‍ നിര്‍മ്മിക്കപ്പെട്ട ഈ സ്ഥാപനത്തില്‍ ഇന്ന് നാല്പതിമൂന്ന് അംഗങ്ങളാണുള്ളത്

No comments:

Post a Comment

"Addressing High Unemployment in Kerala: Government Measures and Efforts to Create Job Opportunities"

  Unemployment is a major concern in the Indian state of Kerala. The state has a relatively high unemployment rate compared to other states ...