Wednesday, 11 July 2018

Arranged Marriage short Filim Review

Arranged Marriage എന്ന ഈ ഷോർട്ട് ഫിലിം സംവിധാനം ചെയ്തത് nars krishnachri എന്ന ആളാണ് screenplay യും
അദ്ദേഹം തന്നെയാണ്
സാധാരണ പെണ്ണ് കാണാൻ ചടങ്ങിലെ പതിവ് രീതികൾ ലംഘിച്ചാണ് ഈ ഈ സിനിമയിലെ കൂടികാഴ്ച 20 ചോദ്യങ്ങളിലൂടെ തങ്ങളെ പരസ്പരം അറിയുക എന്നതാണ് ഇവർ തെരഞ്ഞെടുത്ത വഴി .എന്നാൽ പ്രൈവറ്റ് ചോദ്യങ്ങൾ പാടില്ല പ്രൈവറ്റ് ചോദ്യമാണ്
എന്ന് വിചാരിക്കുക അതിനവർ ഉത്തരം പറയില്ല എന്നതിലൂടെയാണ്. 
വെഡ്ഡിങ് ആനിവേഴ്സറിക്ക് ഗിഫ്റ്റ് വാങ്ങുമ്പോഴാണ് ചിത്രം തുടങ്ങുന്നത്.
വീട്ടിലെത്തുന്നത് വരെയുള്ള വഴികളുടെ ഇടയ്ക്ക് വെച്ചാണ് പെണ്ണുകാണൽ ചടങ്ങ് കാണിച്ചിരിക്കുന്നത് മൾട്ടി ക്യാമറ വെച്ചാണ് സിനിമ ചിത്രീകരിച്ചത് പെണ്ണുകാണൽ ചടങ്ങിൽ നമ്മൾ കണ്ട സ്ത്രീയെ അല്ല അദ്ദേഹം വിവാഹം ചെയ്തത്. അത് മനസ്സിലാവുന്നത് വീടിൻറെ വാതിൽ മറ്റൊരു സ്ത്രീ തുറക്കുമ്പോഴാണ്.അദ്ദേഹം smart ആണെന്ന് അദ്ദേഹം സ്വയം പറയുന്നു. ഇപ്പോള്‍ 10 % arranged marraiage നടക്കുന്നുണ്ട്. കുറഞ്ഞത് 50 % മാത്രമേ അതില്‍ വേര്‍പിരിയുന്നുള്ളൂ എന്നു സിനിമ പറയുന്നു.

No comments:

Post a Comment

"Addressing High Unemployment in Kerala: Government Measures and Efforts to Create Job Opportunities"

  Unemployment is a major concern in the Indian state of Kerala. The state has a relatively high unemployment rate compared to other states ...