Tuesday, 11 December 2018

ഡിസംബര്‍ 10 മനുഷ്യാവകാശ ദിനം

ഡിസംബര്‍ 10 മനുഷ്യാവകാശ ദിനമായി ആചരിക്കാന്‍1948 ലാണ് യുഎന്‍ പൊതുസഭ തീരുമാനിക്കുന്നത്.
 സാര്‍വലൗകിക മനുഷ്യാവകാശ പ്രഖ്യാപനത്തിന് 1948 ഡിസംബര്‍ 10 ന് പാരിസില്‍ ചേര്‍ന്ന ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലി 217 എ നമ്പര്‍ പ്രമേയത്തിലൂടെ അംഗീകാരം നല്‍കി മനുഷ്യാവകാശ ദിനത്തിന്റെ എഴുപതാം വാര്‍ഷികമാണിത്‌

No comments:

Post a Comment

"Addressing High Unemployment in Kerala: Government Measures and Efforts to Create Job Opportunities"

  Unemployment is a major concern in the Indian state of Kerala. The state has a relatively high unemployment rate compared to other states ...