Sunday, 30 September 2018

ഇന്നലകളിലെ ഇന്ന്: 1910 ല്‍ ബ്രിട്ടീഷുകാര്‍ സ്വദേശിഭാനി പത്രം കണ്ടുകെട്ടി നാടുകടത്തി

ഇന്നലകളിലെ ഇന്ന് ഇന്ന് ചര്‍ച്ച ചെയുന്നത് 1910ല്‍ ബ്രിട്ടീഷുകാര്‍ കണ്ടുകെട്ടിച്ച സ്വദേശഭിമാനി പത്രത്തെ കുറിച്ച് ആണ.്
വക്കം അബ്ദുല്‍ ഖാദര്‍ മൗലവി ആരംഭിച്ച പത്രംമാണ് സ്വദേശാഭിമാനി. അദേഹത്തിന്റെ നാടായ അഞ്ചുതെങ്ങിലാണ് പ്രസ്സും പത്രവും തുടക്കം കൊണ്ടത.് പത്രാധിപര്‍ ചിറയിന്‍കീഴ് സി.പി ഗോവിന്ദപിള്ള. പിന്നീട് കെ രാമകൃഷ്ണപിള്ള പത്രാധിപരായി 1910 സെപ്റ്റബര്‍ 26ന് തിരുവിതാകൂര്‍ സര്‍ക്കാര്‍ പത്രം നിരോധിച്ചു. ഇരുപതാം നൂറ്റാണ്ടിലെ ഒരു നല്ല പത്രപ്രവര്‍ത്തകനായിരുന്നു സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള. രാമകൃഷ്ണപിള്ള പത്രാധിപരായതിന് ശേഷം. അനീതിക്കെതിരെ അക്ഷരങ്ങളിലൂടെ പ്രതികരിച്ചു. ഇത് സ്വദേശാഭിമാനി പത്രം റിപ്പോര്‍ട്ട് ചെയ്തത് അതികാരികളെ ചൊടിപ്പിച്ചു. ദിവാനും സേവകരും രാജാവും ചേര്‍ന്ന് പത്രം കണ്ടുകെട്ടാനും പത്രധിപരെ നാടുകടത്താനും തീരുമാനിച്ചു.

No comments:

Post a Comment

"Addressing High Unemployment in Kerala: Government Measures and Efforts to Create Job Opportunities"

  Unemployment is a major concern in the Indian state of Kerala. The state has a relatively high unemployment rate compared to other states ...