Monday, 24 September 2018

ഇന്നലകളിലെ ഇന്ന്: വൈപ്പിന്‍ വിഷമദ്യ ദുരന്തം

ഇന്നലകളിലെ ഇന്ന് ഇന്ന് ചര്‍ച്ച ചെയുന്നത് സെപ്റ്റബര്‍ 1982 ല്‍ നടന്ന വൈപ്പിന്‍ വിഷമദ്യ ദുരന്തം ആണ്.
ആഹ്ലാദം കണ്ണടച്ച ആ തിരുവോണദിനം,76 മനുഷ്യര്‍ പിടഞ്ഞുവീണു കൊല്ലപ്പെട്ട ദുരന്തത്തിന്റെ ഓര്‍മ്മദിനം.
വിഷമദ്യം തന്നെയായിരുന്നു ദുരന്തങ്ങളുടെ കാരണം. ലാഭക്കൊതിയുടെ പേരില്‍ ഒരു കൂട്ടം മദ്യമുതലാളിമാര്‍ ചെറിയ ചെലവില്‍ വലിയ ലാഭം കുന്നുകൂട്ടാന്‍ വേണ്ടി നടത്തിയ ഒരു കുറുക്കുവഴിയുടെ ഫലം. ദീപ് ജനതയുടെ പ്രധിഷേധം ആളിക്കത്തി.
ഈ പ്രധിഷേധത്തിന്റെ ഫലമായി ഉണ്ടായതാണ് സി.ആര്‍.സി സി.പി.ഐ എന്ന അന്നത്തെ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ
നേതൃത്വത്തില്‍ വൈപ്പിന്‍ വിഷമദ്യ വിരുദ്ധ ബഹുജന സമിതി എന്ന സമര സഘടന രൂപം കൊണ്ടത്്. ഔദ്യോഗിക കണക്ക് പ്രകാരം 76പേര്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടു. നിരവധി ആളുകള്‍ക്ക് കാഴ്ച്ച നഷ്ടപ്പെട്ടു. നിരവധി ആളുകള്‍ക്ക് കൈകാലുകളുടെ ചലന ശേഷി നഷ്ടമായി. 

No comments:

Post a Comment

"Addressing High Unemployment in Kerala: Government Measures and Efforts to Create Job Opportunities"

  Unemployment is a major concern in the Indian state of Kerala. The state has a relatively high unemployment rate compared to other states ...