കോഴിക്കോട് : ജനപങ്കാളിത്തം കൊണ്ടും പ്രദര്‍ശന സ്റ്റാളുകളുടെ മികവുകൊണ്ടും ശ്രദ്ധേയമായ കോഴിക്കോട് ഫെസ്റ്റിന് ഉജ്ജ്വലസമാപനം.
സംസ്ഥാനസര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ ഏഴ് ദിവസങ്ങളിലായി നടന്ന ഉല്‍പ്പന്ന പ്രദര്‍ശന വിപണന ഭക്ഷ്യ മേള വൈവിധ്യം കൊണ്ടാണ് ജനശ്രദ്ധ നേടിയത്.

No comments:
Post a Comment