Friday, 29 March 2019

ഇന്നലകളിലെ ഇന്ന് ചര്‍ച്ച ചെയുന്നത് 1924 മാര്‍ച്ച് 3 ന് തുര്‍ക്കി പാര്‍ലമെന്റെ റദ്ദാക്കിയ തുര്‍ക്കി ഖിലാഫത്തിനെ കുറിച്ച് ആണ്.

ഇന്നലകളിലെ ഇന്ന് ചര്‍ച്ച ചെയുന്നത് 1924 മാര്‍ച്ച് 3 ന് തുര്‍ക്കി പാര്‍ലമെന്റെ റദ്ദാക്കിയ തുര്‍ക്കി ഖിലാഫത്തിനെ കുറിച്ച് ആണ്. മുഹമ്മദ് നബിയുട കാലശേഷം അബൂബക്കര്‍ ഖലീഫ ആരോഹണത്തോടെയാണ് ഖിലാഫത്തിന് തുടക്കം അതിന് ശേഷം ഉമ്മര്‍,ഉസ്മാന്‍,അലി, എന്നിവര്‍ ഖലീഫയായി.
പ്രവാചകന്റെ കാലശേഷം ഇസ്ലാമാക ഐക്യത്തിന്റ പ്രതീകമായിരുന്നു ഇത്. 1946 വര്‍ഷം നിലകൊണ്ടത്തിന് ശേഷം ഖിലാഫത്തിന് പതനം സംഭവിച്ചു.മുസ്ലിം ലോകത്തിന്റെ കെട്ടുറപ്പ് ശിഥിലമായി.

No comments:

Post a Comment

"Addressing High Unemployment in Kerala: Government Measures and Efforts to Create Job Opportunities"

  Unemployment is a major concern in the Indian state of Kerala. The state has a relatively high unemployment rate compared to other states ...