ജീവലോകത്തിലെ വിസ്മയമാണ് പക്ഷികള്‍.
പക്ഷികളെ കാണാനും, പരിചരിക്കാനും ഇഷ്ടമില്ലാത്തവരുണ്ടാകില്ല. വിവിധ വര്‍ണ്ണങ്ങളില്‍ കാണപ്പെടുന്ന വിവധ ശബ്ദങ്ങളില്‍ നമ്മെ ആകര്‍ഷിപ്പിക്കുന്ന പക്ഷികള്‍ കണ്ണിനും,കാതിനും സവിശേഷമായൊരു അനുഭവം തന്നെയാണ്.
പക്ഷികളെപ്പോലെ പറക്കാനുള്ള ആഗ്രഹമായിരുന്നു വിമാനം കണ്ടു പിടിക്കാന്‍ റൈറ്റ് സഹോദരമാന്മാര്‍ക്ക് പ്രചോദനമായത്.
ദേശാടന പക്ഷികള്‍ migrating birds
ആഹാരം, അനുകൂലമായ കാലാവസ്ഥ എന്നിവ തേടി ഒരു ദേശത്തുനിന്നും പക്ഷികള്‍ ഒറ്റയ്‌ക്കോ കൂട്ടമായോ മറ്റൊരു ദേശത്തേക്ക് പോകാറുണ്ട്. ഇതിനെ ദേശാടനം എന്ന് പറയുന്നു.
പക്ഷികളില്‍നിന്ന് മനുഷ്യന് ഏറെ പഠിക്കാനുണ്ട്. സമൂഹ ജീവിതത്തില്‍ സഹവര്‍ത്തിത്വത്തിനും കൊടുക്കല്‍വാങ്ങലിനും പക്ഷികള്‍ ഉത്തമോദഹരണങ്ങളാണ്.

No comments:
Post a Comment