Saturday, 28 March 2020

വൈറസ് കാലത്ത് മുങ്ങിപ്പോയ വാ വാര്‍ത്തകള്‍

ഈ വൈറസ് കാലത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചുകഴിഞ്ഞ ഉടനെ മര്‍ദ്ദനവും  ഭീഷണിയും യും ഫലിക്കാതെ വന്നപ്പോള്‍ 144 പ്രഖ്യാപിച്ച് പോലീസ് ഷഹീന്‍ ബാഗ്
 ഒഴിപ്പിച്ചു ചു 144 ലംഘിച്ചു എന്നാരോപിച്ച് ആറു സ്ത്രീകളെയും മൂന്ന് പുരുഷന്മാരെയും പോലീസ് കസ്റ്റഡിയിലെടുത്തു ജാമിയ മില്ലിയ സര്‍വകലാശാലയിലെ സമര പന്തലും പോലീസ് പൊളിച്ചു നീക്കി ജനതാ കര്‍ഫ്യൂ വിന്റെ മറവില്‍ ഷഹീന്‍ ബാഗിലും ജാമിഅ മില്ലിയ്യ ലും  അജ്ഞാതര്‍ ആക്രമണം നടന്നിരുന്നു.
മറ്റൊരു വാര്‍ത്ത ശ്രീരാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുത്ത വാര്‍ത്തയായിരുന്നു മാധ്യമ പ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ ശ്രീരാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ തിരികെ ജോലിയില്‍ ഇല്‍ പ്രവേശിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ സേവനം ഈ ഘട്ടത്തില്‍ അനിവാര്യമാണെന്ന്  ചൂണ്ടിക്കാട്ടിയാണ് തിരിച്ചെടുക്കല്‍ .കൊറോണയുടെ മറവില്‍
 ഇല്‍ മുങ്ങിപ്പോയ ഒരു വാര്‍ത്തയായിരുന്നു ഇത്
മറ്റൊരു വാര്‍ത്തയാണ്  അനധികൃത തോക്ക് നിര്‍മ്മാണവും ബന്ധപ്പെട്ട് ബിജെപിയുടെ പ്രാദേശിക നേതാവ് ഉള്‍പ്പെടെ 11 അംഗ സംഘം അറസ്റ്റിലായ വാര്‍ത്തയാണ്  1000, മുതല്‍ 3000 രൂപക്ക് ഇവര്‍് തോക്ക് നിര്‍മ്മിച്ച് നല്‍കിയത്. നായാട്ടിനു സ്വയരക്ഷയ്ക്ക് വേണ്ടിയുമാണ് തോക്ക് നിര്‍മ്മിച്ച് നല്‍കിയ എന്നാണ് പ്രതികളുടെ വാദം.


No comments:

Post a Comment

"Addressing High Unemployment in Kerala: Government Measures and Efforts to Create Job Opportunities"

  Unemployment is a major concern in the Indian state of Kerala. The state has a relatively high unemployment rate compared to other states ...