ലോകമാകെ കൊറോണ വയറസ് പടര്‍ന്നുപിടിക്കുകയാണ് ആണ് . ചൈനയില്‍ നിന്ന് തുടങ്ങിയ വൈറസ് ഇന്ന് ലോകമാകെ പടരുകയാണ് ലോകത്തെ നമ്പര്‍വണ്‍ ആയ അമേരിക്കയെ പോലും വൈറസ് പിടിച്ചു കുലുക്കുകയാണ് ഇതെഴുതുമ്പോള്‍ 312 പേരാണ് അമേരിക്കയില്‍ മരണപ്പെട്ടത് .
വികസിത രാജ്യങ്ങളെ ഈ നീരാളി പിടികൂടുമ്പോള്‍ വര്‍ഷങ്ങളായി ഈജിപ്ത് ന്റയും ഇസ്രായേല്‍ന്റെ യും ഉപരോധം നേരിടുകയാണ് ഗാസ സിറ്റി ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ ഇല്ലാതെ ആശുപത്രികള്‍ ഇല്ലാതെ ഒരു ജനത നേരിടുന്ന കഷ്ടപ്പാട് ലോകം അറിഞ്ഞില്ലെങ്കില്‍ അല്ലെങ്കില്‍ പരിഗണന കൊടുത്തില്ലെങ്കില്‍ അവര്‍ ഈ ലോകത്തില്‍ നിന്ന് തന്നെ നഷ്ടമായി പോകും. വര്‍ഷങ്ങളായി തന്നെ ഉപരോധത്തില്‍ കിടക്കുന്ന ഒരു ജനത എങ്ങനെയാവും കോവിഡിനെ പ്രതിരോധിക്കുക എന്നത് പ്രാധാന്യമര്‍ഹിക്കുന്നു.

No comments:
Post a Comment