ലോകം കോവിഡ് 19 ന് എതിരെയുള്ള പോരാട്ടത്തിലാണ്. നമ്മുടെ ഇന്ത്യയും കേരളവും ഈ പോരാട്ടത്തിന്റെ ഭാഗമാണ്.
ഈ സമയത്ത് കുറ്റപ്പെടുത്തലുകള്‍ അല്ല ആവശ്യം. ജാഗ്രതയാണ് കേരളം സമാനതകളില്ലാത്ത പോരാട്ടത്തിന്റെ പാതയിലാണ്. കേരളത്തിലെ പ്രതിപക്ഷം ആരോപിക്കുന്ന മീഡിയ മാനിയ, ജാഗ്രത കുറവ് ഇവയെല്ലാം ആരോപിക്കുന്നത് ഈ പോരാട്ടത്തിന് നേതൃത്വം വഹിക്കുന്ന വരുടെ ശ്രദ്ധ തെറ്റും അതുകൊണ്ടുതന്നെ ഈ വിപത്തിനെതിരെ ഒരുമിച്ച് പോരാടാം കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കാം ജാഗ്രതയാണ് ആവശ്യം പേടിയല്ല.

No comments:
Post a Comment