Monday, 3 August 2020

കൊറോണ കാരണം അതിജീവിക്കുന്ന പ്രകൃതി

കൊറോണ ആരംഭിച്ചതുമുതല്‍ നമ്മള്‍ കേള്‍ക്കുന്ന ഒന്നാണ് കൊറോണ കാരണം ശൂന്യമായ നഗരങ്ങളില്‍ പക്ഷിമൃഗാദികള്‍ സൈ്വര്യമായി നടക്കുന്നു എന്ന വാര്‍ത്ത . തങ്ങള്‍ക്ക് അന്യമായ ഇടങ്ങളില്‍ സ്വതന്ത്രമായി സഞ്ചരിക്കുകയാണ് അവര്‍. മനുഷ്യരുടെ ഇടപെടലുകള്‍ ഇല്ലാത്ത ലോകമാണ് കൊറോണ അവര്‍ക്ക് സമ്മാനിച്ചത്. പണ്ട് അവരുടെ ആവാസവ്യവസ്ഥ ആയിരുന്ന കാടുകളാണ് ഇന്ന് നഗരങ്ങളായി പരിഗണിക്കപ്പെട്ടിരുന്നത്. ആ ഇടങ്ങളില്‍ തിരികെ  എത്തി നില്‍ക്കുകയാണ് അവര്‍. കൊറോണ മനുഷ്യര്‍ക്ക് മാത്രമേ പ്രതിസന്ധി സൃഷ്ടിച്ചിട്ടുള്ളത്. പ്രകൃതി കോലാഹലങ്ങളില്ലാത അതിന്റെ സൗന്ദര്യം തിരിച്ചു പിടിച്ചു കൊണ്ടിരിക്കുകയാണ് കൊണ്ടിരിക്കുകയാണ്. കാറുകള്‍ മുതല്‍ ബസ്സുകളും ട്രാക്കുകളും ഓടിയ ഇടങ്ങളില്‍ വന്യമൃഗങ്ങള്‍. ആശ്ചര്യം തന്നെ അല്ലേ അല്ലേ.
അടുത്തകാലത്തായി കേട്ടൊരു മറ്റൊരു വാര്‍ത്തയാണ് ഓസോണ്‍ പാളി പൂര്‍വ്വസ്ഥിതി പ്രാപിക്കുന്നത് പ്രാപിക്കുന്നത് പൂര്‍വ്വസ്ഥിതി പ്രാപിക്കുന്നത് പ്രാപിക്കുന്നത്. അതിന്റെ ഏറ്റവും വലിയ വലിയ തുള അടഞ്ഞിരിക്കുന്നു. ഇതെല്ലാം പ്രകൃതിയുടെ തിരിച്ചു വരവ് കാണിക്കുന്നതാണ്.
നമ്മുടെ കോഴിക്കോട് ബീച്ചിലും പ്രകൃതിയുടെ തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്നുണ്ട് പക്ഷികള്‍  കൂട്ടമായി ആയി കടല്‍ തീരത്ത് എത്തുന്നത് ആണ് കാഴ്ച.
ലോക് ഡൗണ്‍ ആരംഭിച്ചത് മുതല്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഇതുവരെ കേള്‍ക്കാത്ത പക്ഷികളുടെ ശബ്ദങ്ങള്‍ കേള്‍ക്കാം അവരുടെ ശബ്ദങ്ങള്‍ കേട്ടാണ് എന്നും ഉണരുന്നത്.
കൊറോണ കാലം പെട്ടെന്ന് തീരട്ടെ എന്ന് പ്രാര്‍ത്ഥിക്കാം കൊറോണ കാലം തീര്‍ന്നാലും സഹജീവികളോട് നല്ല രീതിയില്‍ പെരുമാറാം





No comments:

Post a Comment

"Addressing High Unemployment in Kerala: Government Measures and Efforts to Create Job Opportunities"

  Unemployment is a major concern in the Indian state of Kerala. The state has a relatively high unemployment rate compared to other states ...